അഞ്ജലി റിമ ദേവ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

0

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഒപ്പം കേസിനാസ്പദമായ സംഭവം നടന്ന ദിവസം ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും ഹാജരാക്കണമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​നു മു​ന്പാ​കെ ഇ​വ​ര്‍ ഹാ​ജ​രാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലു​ട​നീ​ളം കു​റ്റം നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഫോ​ണു​മാ​യി ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here