രാജ്യത്ത് പ്രതിദിനം ഇന്ധന വില വർധിക്കുന്നതിനെ പരിഹസിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ

0

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം ഇന്ധന വില വർധിക്കുന്നതിനെ പരിഹസിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വിലക്കയറ്റം തടയാൻ എല്ലാ മാസവും തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല മാർഗമെന്ന് സുപ്രിയ സുലെ ലോക്സഭയിൽ പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​ത്ര​മേ ഇ​ന്ധ​ന വി​ല നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ ക​ഴി​യൂ. എ​ല്ലാ മാ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും സു​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here