പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ

0

തിരുവനന്തപുരം: പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ. ലിറ്ററിന് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ചിഞ്ചുറാണിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

45 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ൾ ഒ​രു ലി​റ്റ​ർ പാ​ലി​ന് ചെ​ല​വ് വ​രു​ന്ന​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​തി​ച്ചു ക​യ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here