കൊടുങ്ങല്ലൂരിൽ തുണിക്കടയുടമയായ യുവതിക്ക് വെട്ടേറ്റു

0

തൃശൂർ: കൊടുങ്ങല്ലൂരിൽ തുണിക്കടയുടമയായ യുവതിക്ക് വെട്ടേറ്റു. എറിയാട് സ്വദേശി റിൻസിയ്ക്ക് ആണ് വെട്ടേറ്റത്. റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ് ആക്രമിച്ചത്. ഇതിനുശേഷം ഇയാൾ രക്ഷപ്പെട്ടു.

ക​ട​യ​ട​ച്ച് മ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​ൻ​സി​യെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here