അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ

0

തൃശൂര്‍: അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് പദ്മജ പറഞ്ഞു. പരാതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ല.

ചി​ല കാ​ര്യ​ങ്ങ​ൾ താ​ന്‍ തു​റ​ന്നു പ​റ​യും. പാ​ർ​ട്ടി വേ​ദി​ക​ളി​ൽ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. സ​ഹാ​യി​ച്ച​തും ദ്രോ​ഹി​ച്ച​തും പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ​യാ​ണെ​ന്നും പ​ദ്മ​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here