സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച അം​ഗ​പ​രി​മി​ത​ർ​ക്ക് ഐ​പി​എ​സി​ന് അ​പേ​ക്ഷി​ക്കാം

0

ന്യൂ​ഡ​ൽ​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച അം​ഗ​പ​രി​മി​ത​ര്‍​ക്ക് ഐ​പി​എ​സി​ന് അ​പേ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഐ​പി​എ​സി​ന് പു​റ​മെ, ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​ന, ഡ​ല്‍​ഹി, ദാ​മ​ന്‍ ആ​ന്‍​ഡ് ദി​യു, ദാ​ദ്ര ആ​ന്‍​ഡ് നാ​ഗ​ര്‍ ഹ​വേ​ലി, ആ​ന്‍​ഡ​മാ​ന്‍ ആ​ന്‍​ഡ് നി​ക്കോ​ബാ​ര്‍, ല​ക്ഷ്വ​ദീ​പ് പോ​ലീ​സ് സേ​ന എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നും സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍​കി. സു​പ്രീം കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രി​ക്കും നി​യ​മ​നം ഉ​ള്‍​പ്പ​ടെ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍.

സ​ന്ന​ദ്ധ സം​ഘ​ട​നാ​യ നാ​ഷ​ണ​ല്‍ പ്ലാ​റ്റ്‌​ഫോം ഫോ​ര്‍ ദ ​റൈ​റ്റ്‌​സ് ഓ​ഫ് ദി ​ഡി​സ​ബി​ള്‍​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ജ​സ്റ്റി​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍, അ​ഭ​യ് എ​സ്. ഓ​ക എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

LEAVE A REPLY

Please enter your comment!
Please enter your name here