ഉത്തർപ്രദേശിലെ ബദോഹിയിൽ ഗാന്ധിപ്രതിമ തകർത്തു

0

ഉത്തർപ്രദേശിലെ ബദോഹിയിൽ ഗാന്ധിപ്രതിമ തകർത്തു. ഇന്ദിരാ മിൽ റൗണ്ടാനയിൽ സ്ഥാപിച്ചിരുന്ന മാർബിൾ പ്രതിമ സുഭാഷ് ചൗഹാൻ എന്നയാളാണു തകർത്തത്. സംഭവം നടക്കുന്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.

പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ർ നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ. ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ ഇ​​​​യാ​​​​ൾ തു​​​​ട​​​​ർ​​​​ന്നു സ്ഥ​​​​ലം വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here