സംസ്ഥാന പോലീസിലെ ഏതാനും ഐജിമാർക്കു മാറ്റം

0

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഏതാനും ഐജിമാർക്കു മാറ്റം. ഇന്‍റലിജൻസ് വിഭാഗം ഐജിയായി കെ.സേതുരാമനെ നിയമിച്ചു. പോലീസ് അക്കാദമിയിൽ ട്രെയിനിംഗ് ഐജിയായിരുന്നു സേതുരാമൻ.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഐ​ജി​യാ​യ ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യെ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം യൂ​ണി​റ്റി​ൽ ഐ​ജി​യാ​യി മാ​റ്റി നി​യ​മി​ച്ചു. ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​യ കെ.​പി.​ഫി​ലി​പ്പി​നെ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ട്രെ​യി​നിം​ഗ് ഐ​ജി​യാ​യും നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

Leave a Reply