തെന്മല റെയില്‍വേ പാളത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

0

കൊല്ലം: തെന്മല റെയില്‍വേ പാളത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മധ്യപ്രദേശ് സ്വദേശികളായ കോളള്‍, അസ്ലീം എന്നിവരാണ് അറസ്റ്റിലായത്.

മധ്യപ്രദേശ് സ്വദേശിയായ പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഒപ്പം താമസിച്ചിവരുന്നവരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കുറ്റം സമ്മതിക്കുന്നത്.

മധ്യപ്രദേശില്‍ ഒരേ നാട്ടുകാരാണ് മൂന്നു പേരും തുടര്‍ച്ചയായി കളിയാക്കുന്നതിനെ തുടര്‍ന്നുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here