സെൻട്രൽ സൊമാലിയയിൽ ചാവേർ ബോംബാക്രമണത്തിൽ വനിത പാർലമെന്‍റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു

0

മൊഗാദിഷു: സെൻട്രൽ സൊമാലിയയിൽ ചാവേർ ബോംബാക്രമണത്തിൽ വനിത പാർലമെന്‍റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ പ്രതിപക്ഷ പാർലമെന്‍റ് അംഗമായ ആമീന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഹി​റാ​ൻ മേ​ഖ​ല​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ലെ​ഡ്‌​വെ​യ്‌​ൻ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ന​ഗ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​മി​ന​യു​ടെ നേ​രെ ചാ​വേ​ർ പാ​ഞ്ഞ​ടു​ത്ത് ആ​ലിം​ഗ​നം ചെ​യ്യു​ക​യും സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഭീ​ക​ര സം​ഘ​മാ​യ അ​ൽ-​ഷ​ബാ​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here