കാ​ഷ്മീ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ മ​രി​ച്ചു

0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ മ​രി​ച്ചു. അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ ഷോ​പ്പി​യാ​നി​ലേ​ക്ക് പോ​യ സൈ​നി​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം ഷോ​പ്പി​യാ​നി​ലെ ബാ​ഡി​ഗാ​മി​ൽ ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഷോ​പ്പി​യാ​നി​ലെ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​രെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here