സം​സ്ഥാ​ന സ​മി​തി​യിൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം;​ ക​ത്ത് ന​ൽ​കി ജി. ​സു​ധാ​ക​ര​ൻ

0

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​മ്പോ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​ക്ക് ക​ത്ത് ന​ല്‍​കി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​ണ് അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി​യ​ത്. ക​ത്ത് ന​ല്‍​കി​യ​താ​യി സു​ധാ​ക​ര​ന്‍ സ്ഥി​രീ​ക​രി​ച്ചു.

ക​ത്ത് കൊ​ടു​ത്ത കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സു​ധാ​ക​ര​നെ സം​സ്ഥാ​ന​സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

LEAVE A REPLY

Please enter your comment!
Please enter your name here