ലഹരി വിരുദ്ധ സന്ദേശവുമായി പോലീസ് പെരുമ്പാവൂരിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

0

ലഹരി വിരുദ്ധ സന്ദേശവുമായി പോലീസ് പെരുമ്പാവൂരിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. ഏ.എസ്.പി അനൂജ് പലിവാൽ ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ബി.ഐ, വിവിധ സൈക്ലിംഗ് ക്ലബ്ബുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ പൊതുജനത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ റാലിയ്ക്ക് എസ്.എച്ച് ഒമാരായ ആർ.രഞ്ജിത്, വി.എം.കഴ്സൻ തുടങ്ങിയവർ നേതൃത്വം നൽകി. കാലടിയിൽ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here