24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്; രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 91,779 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു.

12,425 പേർക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് ?രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്‌സിൻ ഇതുവരെ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here