പാ​ല​ക്കാ​ട്ടു​ണ്ടാ​യ​ത് ആ​ല​പ്പു​ഴ​യു​ടെ ആ​വ​ർ​ത്ത​ന​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

0

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പാ​ല​ക്കാ​ടു​ണ്ടാ​യ​ത് ആ​ല​പ്പു​ഴ​യു​ടെ ആ​വ​ര്‍​ത്ത​ന​മാ​ണ്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്നു. കൊ​ല​പാ​ത​ക പ​ര​മ്പ​ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ​രാ​ജ​യം കാ​ര​ണ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​ക്ക് മു​ന്നി​ല്‍ പോ​ലീ​സ് മു​ട്ടു​മ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് എ​ന്ത് കൊ​ണ്ട് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

..,

LEAVE A REPLY

Please enter your comment!
Please enter your name here