എടീ നിന്റെ ജോലി പോയി നിന്റെ കാമുകൻ നിന്റെ മീൻ വയിക്കുന്ന ചാനൽ കൊണ്ട് പോയി..32പല്ലും വെളിയിൽ തള്ളി നടക്കുന്ന എലുമ്പ് വാണം നീ എന്നിട്ടും അടങ്ങുന്നില്ല; ശിവരാത്രി ആശംസകൾ പങ്കുവച്ച പോസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ രഹ്നയ്ക്ക് നേരെ വിമർശനം

0

കൊച്ചി : സോഷ്യൽ മീഡിയയിൽ പലപ്പോഴും വിവാദത്തിലാവാറുള്ള താരമാണ് രഹ്ന ഫാത്തിമ. ശിവരാത്രി ആശംസകൾ പങ്കുവച്ച പോസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ രഹ്നയ്ക്ക് നേരെ വിമർശനം.

‘എടീ നിന്റെ ജോലി പോയി നിന്റെ കാമുകൻ നിന്റെ മീൻ വയിക്കുന്ന ചാനൽ കൊണ്ട് പോയി..32പല്ലും വെളിയിൽ തള്ളി നടക്കുന്ന എലുമ്പ് വാണം നീ എന്നിട്ടും അടങ്ങുന്നില്ല;- എന്നിങ്ങനെ അസഭ്യമായ രീതിയിൽ ഉള്ള കമന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്. ചില വിമർശനത്തിന് മറുപടിയുമായി രഹ്ന തന്നെ രംഗത്ത് എത്തിയിട്ടുണ്ട്

Leave a Reply