പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി

0

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി അ​നി​ല്‍ കാ​ന്ത്. ഉ​ത്ത​ര മേ​ഖ​ല ഐ​ജി ക്യാ​മ്പ് ചെ​യ്ത് അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കും. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ തു​ട​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ക​രു​ത​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ​യെ പാ​ല​ക്കാ​ടേ​യ്ക്ക് പു​റ​പ്പെ​ട്ടു. ഇ​വി​ടെ ക്യാ​മ്പ് ചെ​യ്ത് കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടി മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.

കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​യും ജി​ല്ല​യി​ൽ വി​ന്യ​സി​ക്കും. എ​റ​ണാ​കു​ളം റൂ​റ​ലി​ൽ നി​ന്നും ഒ​രു ക​മ്പ​നി സേ​ന പാ​ല​ക്കാ​ടെ​ത്തും. കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്താ​കെ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​നി​ൽ​കാ​ന്ത് അ​റി​യി​ച്ചു.

Leave a Reply