അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി

0

പെരുമ്പാവൂർ: അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി. ഇന്നലെ നടന്ന ലോക്കൽ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുല്ലുവഴി പി.കെ.വി സമാരക മന്ദിരത്തിലായിരുന്നു സമ്മേളനം.

അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 1
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 2
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 3
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 4
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 5
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 6
അഡ്വ ജോയ് വെള്ളാഞ്ഞിയിൽ സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി 7

രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു അഡ്വ ജോയ് വെള്ളാഞ്ഞിയിൽ. കീഴില്ലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ അംഗമായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here