നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡിവിഷൻ ബെഞ്ചും തള്ളി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

എന്നാൽ നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു.

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: മുനമ്പം  ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി.

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവ‍ർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം  ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും. 

മുനമ്പം ഭൂമി പ്രശ്നത്തിൽ നിയോഗിച്ച സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ‌ ജാംദാർ, എസ്.മനു എന്നിവരുടെ ഉത്തരവ്.

അതേസമയം, കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.   വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ വഖഫ് ട്രൈബ്യൂണലിന് മാത്രമേ ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം റദ്ദാക്കിയത്.

സർക്കാർ വേണ്ടത്ര പഠനം നടത്താതെയും വസ്തുതകൾ പരിശോധിക്കാതെയുമായിരുന്നു കമ്മിഷനെ നിയമിച്ചത് എന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

തകർന്നടിഞ്ഞു ഓഹരി വിപണി; ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു നിഫ്റ്റി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 3000 പോയിന്‍റിലേറെ നഷ്ടം നേരിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായത്.

വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ടെക്, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. നിഫ്റ്റി ഐടി സൂചിക 6% ഇടിഞ്ഞു, നിഫ്റ്റി മെറ്റല്‍ സൂചിക 7 ശതമാനവും ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് വിപണിയിൽ അനിശ്ചിതത്വം വര്‍ദ്ധിച്ചത്.

തിരിച്ചുവരവിന് വഴികള്‍ തേടി’, എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും

അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും. നാളെ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മറ്റന്നാളാകും സമ്മേളനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ  പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

തിരിച്ചുവരവിന് വഴികള്‍ തേടുന്ന കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണ്ണായ സമ്മേളനങ്ങള്‍ക്ക് വേദിയായ ഗുജറാത്തിലേക്ക് വീണ്ടുമെത്തുന്നു. 1902 ല്‍ അന്നത്തെ അധ്യക്ഷന്‍ സുരേന്ദ്രനാഥ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 മുതല്‍ 26 വരെ അഹമ്മദാബാദിലാണ് ആദ്യ സമ്മേളനം നടക്കുന്നത്. ഒടുവില്‍ നടന്നത് 1961ല്‍ ഭാവ് നഗറില്‍ നീലം സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയിലും. 64 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. രാജ്യം ഭരിച്ച പാര്‍ട്ടിയുടെ അധികാരം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍. 

എഐസിസി തലം മുതല്‍ താഴേ തട്ട് വരെ നീളുന്ന സംഘടനാപ്രശ്നങ്ങള്‍ വേറയും. ഓരോ സംസ്ഥാനത്തിന്‍റെയും യോഗം പ്രത്യേകം വിളിച്ച് പൊട്ടിത്തെറികള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു.  ഡിസിസി തലത്തില്‍ പാര്‍ട്ടി ശക്തിപ്പെട്ടാലേ രക്ഷയുള്ളൂവെന്ന തിരിച്ചറിവില്‍ രാജ്യത്തെ 862 ഡിസിസി അധ്യക്ഷന്മാര്‍ക്ക് മൂന്ന് ദിവസം പ്രത്യേക യോഗം വിളിച്ച് നിര്‍ദ്ദേശങ്ങള‍് നല്‍കിയിരിക്കുന്നു.ഡിസിസി ശാക്തികരണത്തിനുള്ള കര്‍മ്മപദ്ധതി സമ്മേളനത്തില്ഡ അവതരിപ്പിക്കും. ഗുജറാത്തില്‍ നിന്ന് പുനസംഘടന നടപടികള്‍ക്ക് തുടക്കം കുറിക്കും.

169 പേര്‍ പങ്കെടുക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗമാണ് ആദ്യ ദിനം നടക്കുക. ബുധനാഴ്ച സബര്‍മതി നദീ തീരത്ത്  1725 പ്രതിനിധികള്‍ പങ്കെടുക്കുന്ന എഐസിസി സമ്മേളനം. കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വഖഫ് നിയമഭേദഗതി നിയമം വന്ന പശ്ചാത്തലത്തില‍ ന്യൂനപക്ഷങ്ങളോടുള്ള നയം, ഭരണഘടന നേരിടുന്ന വെല്ലുവിളി, തെരഞ്ഞടെുപ്പ് കമ്മീഷന്‍റെ സുതാര്യതയില്ലായ്മ , പാര്‍ലമെന്‍റിലെ ഏകപക്ഷീയ നയം, മണിപ്പൂര്‍ തുടങ്ങിയ വിഷയങ്ങളിലാകും പ്രമേയങ്ങള്‍ വരിക. കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ നിയമസഭ തെരഞ്ഞടെുപ്പുകള്‍. അഗ്നിപരീക്ഷയാകുന്ന ബിഹാര്‍ , ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍. തിരിച്ചുവരവിനും നിലമെച്ചപ്പെടുന്നതിനുമുള്ള വഴികള്‍ ഗുജറാത്ത് സമ്മേളനത്തിലൂടെ  തെളിക്കാനാകും നേതൃത്വത്തിന്‍റെ തീവ്ര ശ്രമം. 

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ! അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി

മലപ്പുറം: നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

സഹപ്രവർത്തകന്‍റെകല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി.

വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാനായത്.