സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

അതേസമയം ഡല്‍ഹിയില്‍ അത്യുഷ്ണമാണ്. താപനില പലയിടങ്ങളിലും 45 ഡിഗ്രി കടന്നു. അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനില്‍ ചിലയിടങ്ങില്‍ താപനില അന്‍പത് ഡിഗ്രിയോടടുത്തു.

ശശി തരൂർ നരേന്ദ്രമോദിയെ കണ്ടു; പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്

ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. തൻ്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും തരൂര്‍ പറഞ്ഞു. ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്നും ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചുവെന്നും തരൂർ പറഞ്ഞു.

പാകിസ്താനുമായി മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമര്‍ശിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മടങ്ങിയെത്തിശേഷം സംസാരിക്കുകയായിരുന്നു തരൂര്‍. ഇന്നലെ പ്രധാനമന്ത്രിയുമായി തരൂർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റുന്നു!  വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

കൊച്ചി: വിപണിയിൽ  വെളിച്ചെണ്ണ വില സർവകാല റെക്കോഡ് കടന്നു. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു.

ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

മൈസൂർ, തമിഴ്‌നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്.

പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു.

നിലമ്പൂരിൽ പ്രചാരണം മുറുകുന്നു ; പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രിയും നാളെ മണ്ഡലത്തിൽ

നിലമ്പൂർ: നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ പ്രചാരണം ചൂടേറുന്നു.   സ്ഥാനാർഥികളും നേതാക്കളും  പഞ്ചായത്തുകളും നഗരസഭയും കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളുടെ തിരക്കിലാണ്.

വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മണ്ഡലത്തിൽ എത്തും.

നിലമ്പൂർ മണ്ഡലത്തിലെ രണ്ടിടങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രിയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം.

രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുന്ന ദിവസങ്ങളായിരിക്കും ഇത്.എല്ലാ തെരഞ്ഞെടുപ്പുകളിലേയും ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്തിന് പ്രചരണത്തിന്റെ അവസാന ദിവസങ്ങൾ നിർണായകമാണ്.

കൊച്ചി തീരത്തെ കപ്പൽ അപകടം; 48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കണമെന്ന് MSC കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

കൊച്ചി:  കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം.

48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി.

വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു.

മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല.

രാജ്യത്ത് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 97,545.12 കോടിരൂപ; ഞെട്ടിക്കുന്ന കണക്ക്

മുംബൈ: സാമ്പത്തിക സ്ഥാപനങ്ങളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന പണം എത്രയും വേഗം അതിന്റെ ഉടമകളെ കണ്ടെത്തി തിരിച്ചു നൽകണമെന്ന് നിർദ്ദേശം നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ യോഗത്തിൽ ആർബിഐ, സെബി, എംസിഎ, പിഎഫ്ആർഡിഎ, ഐആർഡിഎഐ തുടങ്ങിയ നിയന്ത്രണ ഏജൻസികളോടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചില കണക്കുകൾ പരിശോധിച്ചാൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ബാങ്കുകളിൽ അവകാശികളില്ലാതെ 97,545.12 കോടി രൂപയാണ് കിടക്കുന്നത് എന്നാണ്. ഈ തുക സൂക്ഷിച്ചിരിക്കുന്നതാകട്ടെ ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ടിലും. 2024 മാർച്ച് അവസാനമിത് 78,213 കോടി രൂപയായി മാറി. അതായത് ഒരു വർഷത്തിനിടെ 24.71 ശതമാനമാണ് വർധനയാണ് സൂചിപ്പിക്കുന്നത്. ഇത്കൂടാതെ അവകാശികളില്ലാതെ കിടക്കുന്ന ഓഹരികളും ലാഭവിഹിതവും ഇൻഷുറൻസ് ഫണ്ടും പെൻഷൻ ഫണ്ടുകളുമെല്ലാം വേറെയുമുണ്ട് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇത്തരത്തിൽ അവകാശികളെത്താതെ കിടക്കുന്ന ഫണ്ടുകൾ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പരിഗണിക്കണമെന്നും മുംബൈയിൽ നടന്ന യോഗത്തിൽ ധനമന്ത്രി ശുപാർശ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾ ചേർന്ന്; ബലാത്സംഗം ചെയ്തത് ശീതള പാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം

0

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ട ബലാത്സം​ഗത്തിനിരയായി. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയശേഷം വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

കാഞ്ചീപുരം കലക്കത്തൂരിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പതിനാറുകാരിയായ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ കാഞ്ചീപുരം ഓൾ വിമൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പത്തൊൻപത് വയസുള്ള ഒരാളും 8,9 ക്ലാസുകളിൽ പഠിക്കുന്ന രണ്ടുവിദ്യാർത്ഥികളും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി. പിന്നീട് ഒഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മൂന്നുപേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.

ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയതക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി; തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാൻ സമസ്തയ്ക്ക് കഴിയണമെന്നും പിണറായി

0

തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയതക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൈണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്തയിൽ ജനാധിപത്യ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്‌ തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക്’ പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സമസ്ത എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാൻ സമസ്തയ്ക്ക് കഴിയണം. സർക്കാരിൽ നിന്നും ദുരനുഭവം സമസ്തക്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ഉള്ള കാലം ആണിതെന്നും അവിടെ സമസ്തയുടെ സാന്നിധ്യം ആശ്വാസകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാൻ കഴിയില്ലെന്നും ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാൻ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ‘സമസ്ത പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ മാറ്റം വലുതാണ്. ചില സമുദായസംഘടന എരിതീയിൽ എണ്ണ ഒഴിക്കും. പക്ഷെ ഒരു സമുദായസംഘടന എങ്ങനെ ആവണം എന്നതിന് ഉദാഹരണമാണ് സമസ്ത’- വി ഡി സതീശൻ പറഞ്ഞു. ചിലർ മലപ്പുറത്തെക്കുറിച്ചും മലബാറിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ അതൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത ഒരു തുറന്ന പുസ്തകമാണ് എന്നായിരുന്നു സംഘടനയുടെ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞത്. സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ സമയമാറ്റത്തെയും സമസ്ത പ്രസിഡന്റ് വിമർശിച്ചു. മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

യുക്രൈന് റഷ്യ കൈമാറിയത് 1212 സൈനികരുടെ മൃതദേഹങ്ങൾ; യുദ്ധത്തടവുകാരുടെ കൈമാറ്റം ഇന്നു നടക്കും

0

മോസ്കോ: യുദ്ധത്തിൽ കൊല്ലപ്പെട്ട 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രൈയ്ന് കൈമാറി റഷ്യ. 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രൈൻ റഷ്യക്കും വിട്ടുനൽകി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്‌കി സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് റഷ്യയും യുക്രൈനും പരസ്‌പരം കൈമാറിയത്. വ്യവസ്ഥകളില്ലാതെ 6000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാനും റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും തയാറാണെന്ന് ഇസ്തംബൂളിൽ നടന്ന രണ്ടാംഘട്ട ചർച്ചയിൽ വ്ലാഡിമിർ മെഡിൻസ്‌കി വ്യക്തമാക്കിയിരുന്നു. ധാരണപ്രകാരം രണ്ടു ഘട്ടമായി ഇരുപത്തിയഞ്ച് യുദ്ധത്തടവുകാരെയും ഇരുരാജ്യങ്ങളും കൈമാറി. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ യുദ്ധത്തടവുകാരെ ഇന്നു കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ജൂൺ രണ്ടിനായിരുന്നു ഇസ്തംബൂളിൽ രണ്ടാംഘട്ട സമാധാന ചർച്ച നടന്നത്.

തട്ടിപ്പ് നടത്തിയ യുവതികൾക്ക് ബിന്ദു അമ്മിണിയുടെ കട്ട സപ്പോർട്ട്; ദിസ കൃഷ്ണ ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം

0

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ കടയിലെ വനിതാ ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി രം​ഗത്ത്. തട്ടിപ്പ് നടത്തിയ യുവതികളെ ന്യായീകരിച്ചാണ് ബിന്ദു അമ്മിണി രം​ഗത്തെത്തിയത്. യുവതികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുയാണ് വേണ്ടതെന്നും അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തുകയല്ല ചെയ്യണ്ടതെന്നും ബിന്ദു അമ്മിണി പറയുന്നു.

ആൾക്കട്ട വിചാരണ കുറ്റകരമാണെന്നും ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിതരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നതായും ബിന്ദു അമ്മിണി ആരോപിച്ചു. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെയെന്നും ബിന്ദു അമ്മിണി കുറിപ്പിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടയിലെ മൂന്നു ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തിയിരുന്നു.

ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്. തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് മറ്റൊരു ഒഫൻസ്ആണ്.പിന്നെ ആൾക്കട്ട വിചാരണ അതും കുറ്റകരമാണ്. ജാതി വിവേചനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ മാത്രം അല്ല അനുഭവിച്ചു വരുന്നത്.എന്നാൽ അവർക്ക് മാത്രം ആണ് നിയമം മൂലം പരിരക്ഷ ഉള്ളത്.

ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിത് കളുടെ തലയിൽ കെട്ടിവെക്കാനും ദളിതരെ അടച്ചാക്ഷേപിക്കാനും ആയി വഴി മാറ്റി വിടുന്നത് ബോധപൂർവം തന്നെ ആണ്.ദിയ കൃഷ്ണ എന്ന തൊഴിലുടമക്ക് തൊഴിലാളികളിൽ നിന്നും നഷ്ടം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മുൻപിൽ ഉള്ളപോംവഴി നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. അതിനെ ഞാൻ വ്യക്തിപരമായി പിന്തുണക്കുന്നു. എന്നാൽ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഭീഷണി, ആത്മഹത്യക്കു പ്രേരിപ്പിക്കൽ, ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കൽ ഇതൊക്കെ പ്രാകൃതമാണ്. ന്യായീകരിക്കാൻ കഴിയാത്തതാണ്.

NB: ടാക്സ് വെട്ടിപ്പ് നടത്താൻ ആയി ദിയ തന്നെ പെൺകുട്ടികളുടെ അക്കൗണ്ടിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയിരുന്നു. ഒരു തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് അക്കൗണ്ടിൽ വന്ന മുഴുവൻ പണവും കൊടുക്കാതെ ആയി. അതായത് ടാക്സ് തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് സ്വയം തട്ടിപ്പ് നടത്താൻ തുടങ്ങി. അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസി ടി വി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ ആ പണം മുഴുവൻ ജീവനക്കാർ ദിയ കൃഷ്ണക്ക്‌ നൽകിയില്ല എന്നതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെ. ആര് തട്ടിപ്പ് നടത്തിയാലും അത് പുറത്ത് വരട്ടെ

കൊല്ലത്ത് പതിനേഴുകാരി അഞ്ചു മാസം ഗർഭിണി; എസ്എഫ്ഐ നേതാവിനെതിരെ പോക്സോ കേസ്

0

കൊല്ലം: പതിനേഴുകാരി ​ഗർഭിണിയായ സംഭവത്തിൽ കൂട്ടുകാരനായ എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. പോക്സോ ചുമത്തിയാണ് എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അ‍ഞ്ചു മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പതിനെട്ടുകാരന്റെ പേര് വെളിപ്പെടുത്തിയത്.

പത്തനാപുരത്തിന് സമീപത്തെ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളായിരുന്നു ഇരുവരും. നിസാം ഈ വർഷമാണ് പ്ലസ്ടു പാസായി പുറത്തിറങ്ങിയത്. ഇപ്പോൾ പതിനെട്ട് വയസാണ് നിസാമിന് പ്രായം. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല.