കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രം

0

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിത്രം. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും പോസ്റ്ററിലുണ്ട്.ബംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി എന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് ചിത്രങ്ങള്‍. സംസ്ഥാനത്ത് ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here