നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

0

 

 

നവകേരള സദസിൽ പങ്കെടുത്ത ഫറോഖ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ. നവകേരള സദസ് പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തതിനാണ് നടപടി.

 

എം മമ്മുണ്ണിയെയാണ് ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here