കണ്ണൂർ സർവ്വകലാശാല വിസിയായി ഡോ.എസ് ബിജോയ് നന്ദൻ ചുമതലയേറ്റു

0

ഡോ.എസ് ബിജോയ് നന്ദൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ചുമതലയേറ്റു. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണർ ഇത് സംബന്ധിച്ച ഉത്തരവിറക്കി.

മറൈൻ ബയോളജി ഡിപ്പാർട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here