സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവ്-2023 നവംബര്‍ 19 ന്

0

കേരള എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോത്സവ്-2023 നവംബര്‍ 19 ന് നടക്കും.

 

രാവിലെ 9 മണി മുതല്‍ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാസ്‌കാരിക സമുച്ചയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ജില്ലാ കലോത്സവങ്ങളില്‍ വിജയികളായ അറുന്നൂറിലധികം കലാപ്രതിഭകള്‍ പത്ത് വേദികളിലായി നടക്കുന്ന 22 ഇനങ്ങളില്‍ മത്സരിക്കും.

Leave a Reply