‘ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരം ദീപങ്ങളുടെ ഉത്സവത്തിന് സാധിക്കട്ടെ’; ദീപാവലി ആശംസയുമായി ഗവർണർ

0

ലോകമെമ്പാടുമുള്ള കേരളീയർക്ക് ദീപാവലി ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നുവെന്ന് ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.

 

ട്വിറ്ററിലൂടെ രാജ്‌ഭവൻ ആണ് ഗവർണറുടെ ആശംസാ സന്ദേശം പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here