തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്; പൂർവവിദ്യാർത്ഥി അറസ്റ്റിൽ

0

 

 

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ ആണ് ക്ലാസിൽ കയറി വെടിയുതിർത്ത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്.

 

എയർഗണുമായി സ്‌കൂളിലെത്തിയ പ്രതി ഓഫീസ് മുറിയിലെത്തി അധ്യാപകരെ ഭീഷണിപെടുത്തുകയും ചെയ്തു. സ്‌കൂൾ കത്തിക്കുമെന്നും വിദ്യാർഥി ഭീഷണിപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. തൃശൂർ ഈസ്റ്റ് പോലീസാണ് ജ​ഗനെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here