‘മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനിയുടെ വാർത്ത പാർട്ടിക്ക് കളങ്കം’; ഇപി ജയരാജൻ

0

മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനിയുടെ വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വാർത്ത തിരുത്തിയതോടെ പ്രശ്നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു.

Leave a Reply