കനഗോലുവിനെ ഇനിയും കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കും; ചെന്നിത്തല

0

തിരുവനന്തപുരം: സുനിൽ കനഗോലുവിനെ ആവശ്യമെങ്കിൽ ഇനിയും കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികൾ എല്ലാവരും തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്‌. എഐസിസി തയ്യാറാക്കിയ ടാസ്‌ക്ഫോഴ്‌സിൽ അംഗമായ കനഗോലുവിന്റെ സഹായം തേടുന്നതിൽ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply