മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം; ആവശ്യപ്പെട്ടത് 400 കോടി രൂപ 

0

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം. 400 കോടി രൂപ ആവശ്യപ്പെട്ടതുകൊണ്ട് ഇമെയിലിൽ സന്ദേശം അയച്ചു. ഇത് മുകേഷ് അംബാനിക്ക് ലഭിക്കുന്ന മൂന്നാത്തെ ഭീഷണി സന്ദേശമാണ്.

വെള്ളിയാഴ്ച 20 കോടി രൂപ ആവശ്യപ്പെട്ട് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ, ശനിയാഴ്ചയും സമാനമായ രീതിയിൽ 200 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here