ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം ജീവനൊടുക്കി

0

പത്തനംതിട്ട: ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് സ്വയം കുത്തി മരിച്ചു. കുന്നന്താനം സ്വദേശി വേണുക്കുട്ടൻ, ഭാര്യ ശ്രീജ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയ്ക്കായിരുന്നു സംഭവം.

 

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടിയില്ല. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here