കെ.ആർ ശങ്കരൻ നായർ അന്തരിച്ചു

0

പെരുമ്പാവൂർ: കെ.ആർ ശങ്കരൻ നായർ കാപ്പിള്ളിൽ പുല്ലുവഴി, 82 വയസ് (റിട്ട. അദ്ധ്യാപകൻ ജയകേരളം Hss പുല്ലുവഴി) നിര്യാതനായി. ഭാര്യ കോമളവല്ലി. കാഞ്ഞാർ മണിമല തെക്കേതിൽ കുടുംബാഗം. മകൻ സതീഷ്ബാബു കെ .എസ് (കീഴില്ലം സഹകരണ ബാങ്ക് ജീവനക്കാരൻ)

LEAVE A REPLY

Please enter your comment!
Please enter your name here