സ്വർണവിലയിൽ നേരിയ ഇടിവ്

0

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസത്തെ സർവ്വകാല റെക്കോഡിൽ നിന്നാണ് സ്വർണവില ഇന്ന് അൽപം താഴേക്കിറങ്ങിയത്. ഗ്രാമിന് 20 രൂപ നിരക്കിലാണ് സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില. മെയ് അഞ്ചിന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ അതേവിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here