കുളത്തിൽ കാൽ വഴുതി വീണു; ആറുവയസുകാരന് ദാരുണാന്ത്യം

0

ആലുവ: പെരുമ്പാവൂരില്‍ വീടിനടുത്തുള്ള കുളത്തില്‍ കാല്‍ വഴുതി വീണ് ആറു വയസുകാരൻ മരിച്ചു. ചമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാന്റെ മകന്‍ ഉനൈസ് ആണ് മരിച്ചത്. സംഭവം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജെബീനയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here