അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ വീതം ഉയർത്തി

0

അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ വീതം ഉയർത്തി. ഇന്ന് വൈകീട്ട് 05.00 ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെ.മീ വീതം (ആകെ 60 സെ.മീ) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Leave a Reply