തീവ്രവാദ സംശയം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ

0


തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ ആക്രമണം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ വിധ്വംസക ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ സംശയം വർധിപ്പിക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here