സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,165 രൂപയും പവന് 41,320 രൂപയുമായി.

ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്. ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന വില.

Leave a Reply