നെയ്യാറ്റിൻകരയിൽ അക്രമി സംഘം വീട് അടിച്ചു തകർത്തു

0

നെയ്യാറ്റിൻകരയിൽ അക്രമി സംഘം വീട് അടിച്ചു തകർത്തു. നെയ്യാറ്റിൻകര സ്വദേശി ജയകുമാറിന്റെ വീടിന് നേരെയാണ് ആക്രണം നടന്നത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് വീട് അടിച്ചു തകർക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply