പ്രശസ്ത കവിയും ചലച്ചിത്രകാരനുമായിരുന്ന പി. ഭാസ്കരന്‍റെ ഭാര്യ ഇന്ദിര  നിര്യാതയായി

0

തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രകാരനുമായിരുന്ന പി. ഭാസ്കരന്‍റെ ഭാര്യ ഇന്ദിര (84) നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.

മക്കൾ: രാധിക, രാജീവൻ, വിനയൻ, അജിത്. മരുമക്കൾ: ശശികുമാർ (മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനും), മീനാക്ഷി, രേഖ മേനോൻ (ടി.വി അവതാരക

Leave a Reply