വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

0

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here