എൻജിനിൽ തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് അബുദാബി- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

0

എൻജിനിൽ തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് അബുദാബി- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി. പുലർച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയർപോർട്ടിൽ തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here