എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍

0


ചെങ്ങന്നൂര്‍: എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍. പുലിയൂര്‍ തെക്കന്‍കോവില്‍ സിജിന്‍ സാമുവേലാ(22)ണ്‌ അറസ്‌റ്റിലായത്‌. 1.28 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടികൂടി.
എക്‌സൈസ ്‌റേഞ്ച്‌ അസി. ഇന്‍സ്‌പെക്‌ടര്‍ വി.അരുണ്‍കുമാറിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. റേഞ്ച്‌ അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി പ്രമോദ്‌ സി.ഇ.ഒമാരായ രാജീവ്‌.ജി, ദീപു.ജി, മുഹമ്മദ്‌ ഷെഹീന്‍, അനിതകുമാരി.ഐ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here