ബനഡിക്ട് പാപ്പായുടെ കബറടക്കം സെന്‍റ് പീറ്റേഴ്സ് ബസിലിക്ക നിലവറയിൽ

0


വത്തിക്കാൻ സിറ്റി: ദിവംഗതനായ എമരിറ്റസ് പോപ്പ് ബനഡിക്ട് പതിനാറാമന്‍റെ മൃതശരീരം തിങ്കളാഴ്ച പൊതുദർശനത്തിനായി സെന്‍റ് പീറ്റേഴ്സ് ബസിലി ക്കയിലേക്കു മാറ്റും. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അന്ത്യകർമ ശുശ്രൂഷകൾക്കു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വ ഹിക്കും.

മാ​ർ​പാ​പ്പ​മാ​രെ സാ​ധാ​ര​ണ അ​ട​ക്കം ചെ​യ്യു​ന്ന സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ നി​ല​വ​റ​യി​ലാ​ണ് എ​മ​രി​റ്റ​സ് പോ​പ്പി​ന്‍റെ മൃ​ത​ശ​രീ​രം ക​ബ​റ​ട​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here