പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടിത്തം

0

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടിത്തം. എറണാകുളത്ത് നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം.

എ സി കംപാർട്ട്മെന്റിലാണ് തീപിടിച്ചത്. തീയണച്ച ശേഷം ട്രെയിൻ കഞ്ചിക്കോട് നിന്ന് യാത്ര തുടർന്നു

LEAVE A REPLY

Please enter your comment!
Please enter your name here