ഐ​എ​ഫ്എ​ഫ്കെ വേ​ദി​ക്ക് മു​ന്നി​ൽ ഓ​ട​യി​ൽ വീ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

0

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​യി​ലെ ഓ​ട​യി​ൽ വീ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. വി​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി മ​നോ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഐ​എ​ഫ്എ​ഫ്കെ വേ​ദി​യാ​യ ടാ​ഗോ​ര്‍ തി​യേ​റ്റ​റി​ന് മു​ൻ വ​ശ​ത്ത് റോ‍​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റോ‍​ഡി​ന് ന​ടു​ക്കു​ള്ള ഡി​വൈ​ഡ​റി​ൽ ഓ​ട​യി​ൽ സ്ലാ​ബി​ല്ലാ​ത്ത ഭാ​ഗ​ത്ത് വീ​ണാ​യി​രു​ന്നു അ​പ​ക​ടം. കാ​ലു​ക​ൾ ഓ​ട​യ്ക്ക​ക​ത്ത് പോ​യ മ​നോ​ജി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കൈ​ക്ക് ചെ​റി​യ മു​റി​വേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here