കോഴിക്കോട് മെഡിക്കൽ കോളജിലെ സീലിങ് അടർന്നുവീണു; ആർക്കും പരിക്കില്ല

0

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണു. വാർഡുകൾക്കടുത്തെ വരാന്തയിലാണ് സീലിങ് അടർന്നുവീണത്.

രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കെയാണ് സംഭവം. ആർക്കും പരിക്കില്ല. ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. ഒരു മീറ്റർ ചുറ്റളവിലാണ് സീലിങ് അടർന്നുവീണത്.

LEAVE A REPLY

Please enter your comment!
Please enter your name here