കേസ് ഒഴിവായാൽ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

0



തിരുവനന്തപുരം: കേസ് ഒഴിവായാൽ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലെത്തും. ഭരണഘടനയെ അവഹേളിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സജി ചെറിയാൻ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.
മടങ്ങിയെത്തുമെന്ന സൂചനകൾ ബാക്കിയാക്കി പകരം മന്ത്രിയെ ഇതുവരെ പാർട്ടിയോ മുഖ്യമന്ത്രിയോ തീരുമാനിച്ചിരുന്നില്ല.


പ്ര​സം​ഗ​ത്തി​ന്​ പി​ന്നാ​ലെ വ​ന്ന വി​വാ​ദ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ൽ അ​ത്​ ത​ണു​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ്​ പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​ത്. കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കാ​തെ പൊ​ലീ​സ്​ ഇ​ത്​ കോ​ട​തി​യെ അ​റി​യി​ക്കും.

സ​ജി ചെ​റി​യാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ മൂ​ന്ന്​ മ​ന്ത്രി​മാ​ർ​ക്കാ​യി വീ​തം​വെ​ച്ച്​ ന​ൽ​കു​ക​യാ​യി​രു​ന്നു.



ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല എന്നിവ മന്ത്രി വി. അബ്ദുഹിമാനും സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ മന്ത്രി വി.എൻ. വാസവനും യുവജനകാര്യ വകുപ്പ് പി.എ. മുഹമ്മദ് റിയാസിനുമാണ് നൽകിയത്. സജി ചെറിയാന്‍റെ േപഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരല്ലാത്തവരെ ഈ മന

Leave a Reply