ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്നെത്തിയവർ ബിയർ കുപ്പി കൊണ്ട് ജീവനക്കാരനെ മർദ്ദിച്ചു

0

ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്നെത്തിയവർ ബിയർ കുപ്പി കൊണ്ട് ജീവനക്കാരനെ മർദ്ദിച്ചു

പട്ടം ബിവറേജിൽ വർക്ക് ചെയ്യുന്ന രാജീവിനെ പുളിമൂട് ജംഗ്ഷനിൽ വച്ച് ഒരു സംഘം ആക്രമിച്ചു. സമയം കഴിഞ്ഞതുകൊണ്ട് ബിവറേജിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുറന്ന് പിന്തുടർന്ന് എത്തിയവരാണ് ആക്രമിച്ചത്. പരിക്കേറ്റ ആളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply