മുംബൈയില്‍ തീപിടിത്തം

0

മുംബൈ: മുംബൈയില്‍ തീപിടിത്തം. മലാഡിലെ രാജലക്ഷ്മി ഇന്‍ഡസ്ട്രീസിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​റ് യൂ​ണി​റ്റ് സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here