ഇടുക്കിയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ

0

ഇടുക്കിയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ. കെട്ടിട നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ.

രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി തു​ട​ങ്ങി​യ ആ​വ​ശ്യ സേ​വ​ന​ങ്ങ​ളേ​യും, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രേ​യും ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here