ചിക്കന്‍ കറി വൈകി; പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം; മൂന്നുപേർ അറസ്റ്റിൽ

0

പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറി വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം. സെന്റ് പീറ്റേഴ്‌സ് കവലയ്ക്ക് സമീപത്തെ ചിക്ക് ഇന്‍സ് ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here